കോട്ടയം ജില്ലയിലെ ഹോ​ട്ട് സ്പോ​ട്ടുകള്‍ – ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം:  ജില്ലയിലെ ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​നെ കൂ​ടി കോ​ട്ട​യം ജി​ല്ല​യി​ലെ കോ​വി​ഡ് ഹോ​ട്ട് സ്പോ​ട്ട് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രു​ടെ​യും സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്‌ട് പട്ടികയിലുള്ളവരു​ടെ​യും എ​ണ്ണം കൂ​ടു​ത​ലു​ള്ള​ത് പ​രി​ഗ​ണി​ച്ചാ​ണ് ഉ​ദ​യ​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തു​വ​രെ 32 പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടു​ക​ളെ​യും 47 സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ളെ​യു​മാ​ണ് ഇ​വി​ടെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

ജി​ല്ല​യി​ലെ നി​ല​വി​ലു​ള്ള ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍: പ​ഞ്ചാ​യ​ത്തു​ക​ള്‍ – അ​യ​ര്‍​ക്കു​ന്നം, അ​യ്മ​നം, മ​ണ​ര്‍​കാ​ട്, മേ​ലു​കാ​വ്, പ​ന​ച്ചി​ക്കാ​ട്, ത​ല​യോ​ല​പ്പ​റ​ന്പ്, വെ​ള്ളൂ​ര്‍, വി​ജ​യ​പു​രം, ഉ​ദ​യ​നാ​പു​രം. മു​നി​സി​പ്പ​ല്‍ വാ​ര്‍​ഡു​ക​ള്‍: കോ​ട്ട​യം- 2, 18, 20, 29, 36, 37, ച​ങ്ങ​നാ​ശേ​രി-33.

The post കോട്ടയം ജില്ലയിലെ ഹോ​ട്ട് സ്പോ​ട്ടുകള്‍ – ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...

വീടിന്റെ ജനാല തുരന്ന് തുറന്ന് കവർച്ച ; ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരം മോഷ്ടിച്ചു

0
ചാരുംമൂട് : വീടിന്റെ ജനാലയുടെ കൊളുത്തുള്ള ഭാഗം തുരന്ന് ജനൽ തുറന്ന്...

അരൂർ – തുറവൂർ ഉയരപ്പാത : വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ; കോൺക്രീറ്റിങ് ശനിയാഴ്ച...

0
തുറവൂർ : അരൂർ തുറവൂർ ഉയരപ്പാത ശ്രീനാരായണ നഗറിന് സമീപം പില്ലർ...