കോട്ടയം ജില്ലയില്‍ 1377 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 1377 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
1375 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 18 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 305 പേര്‍ രോഗമുക്തരായി.
4143 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 680 പുരുഷന്‍മാരും 568 സ്ത്രീകളും 129 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 183 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 4968 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 354323 പേര്‍ കോവിഡ് ബാധിതരായി. 343743 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20469 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം -261
ചങ്ങനാശ്ശേരി -100
വിജയപുരം -83
വൈക്കം -42
ഏറ്റുമാനൂര്‍, പാമ്പാടി -41
മുത്തോലി -34
പാലാ, കാഞ്ഞിരപ്പള്ളി -32
ഭരണങ്ങാനം, ആര്‍പ്പൂക്കര – 29
അതിരമ്പുഴ -27
ചിറക്കടവ് -24
മുണ്ടക്കയം -23
പുതുപ്പള്ളി, മീനച്ചില്‍ -21

വാഴൂര്‍, വാഴപ്പള്ളി, പനച്ചിക്കാട്, കരൂര്‍, എരുമേലി, കടനാട് – 19
പാറത്തോട് -18
തൃക്കൊടിത്താനം -17
മണിമല -16
തലയോലപ്പറമ്പ് -15
കങ്ങഴ -14
രാമപുരം, നീണ്ടൂര്‍ -13
കടുത്തുരുത്തി, ഉഴവൂര്‍, മണര്‍കാട്, മരങ്ങാട്ടുപള്ളി -12
കുറിച്ചി -11

വെളിയന്നൂര്‍, വാകത്താനം, മാടപ്പള്ളി, വെള്ളൂര്‍, എലിക്കുളം, കിടങ്ങൂര്‍ -10
കൂരോപ്പട, പള്ളിക്കത്തോട്, അകലക്കുന്നം -9
ഈരാറ്റുപേട്ട, കറുകച്ചാല്‍, കാണക്കാരി, കൊഴുവനാല്‍, പായിപ്പാട്, അയ്മനം, മുളക്കുളം -8
കുറവിലങ്ങാട്, മാഞ്ഞൂര്‍, ഉദയനാപുരം, കല്ലറ -7
മേലുകാവ്, തലയാഴം, പൂഞ്ഞാര്‍, മറവന്‍തുരുത്ത്, ഞീഴൂര്‍ -6
തിരുവാര്‍പ്പ്, തിടനാട്, വെച്ചൂര്‍, അയര്‍ക്കുന്നം, നെടുംകുന്നം -5
കോരുത്തോട്, വെള്ളാവൂര്‍, കുമരകം, ടി.വി.പുരം – 4
തീക്കോയി -3
മൂന്നിലവ്, ചെമ്പ്, പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം, മീനടം -2
തലനാട്, കൂട്ടിക്കല്‍, തലപ്പലം – 1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...