പമ്പയില്‍ നിന്നും ശയനപ്രദിക്ഷണം നടത്തി അന്തപത്മനാഭന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭക്തിയുടെ പരകോടിയില്‍ അയ്യപ്പദര്‍ശനത്തിനായി ചെന്നൈ സ്വദേശി അനന്തപത്മനാഭന്‍ സ്വീകരിച്ചത് കഠിന മാര്‍ഗം. പമ്പയില്‍ നിന്നും ശയന പ്രദിക്ഷണം ചെയ്താണ് ഇദ്ദേഹം സന്നിധാനത്ത് എത്തിയത്. ശനിയാഴ്ച പമ്പയിലെത്തിയ ഇദ്ദേഹം ശയന പ്രദക്ഷിണം ചെയ്ത് വൈകുന്നേരത്തോടെ ശരംകുത്തിയില്‍ എത്തി. ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും ശയനപ്രദക്ഷിണം ചെയ്ത് ഉച്ചയ്ക്ക് മുന്‍പായി ദര്‍ശനം നടത്തി. മകന്‍ കതിര്‍ അച്ഛനെ സഹായിച്ച് ഒപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...