മോഷണത്തിനിടെ വീട്ടമ്മയെ തലക്കടിച്ചു കൊന്നു ; ഭര്‍ത്താവ്​ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത്​ വീട്ടമ്മയെ വീട്ടിനുള്ളില്‍ തലക്കടിയേറ്റ്​ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ​ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബ(60) ആണ്​ മരിച്ചത്​. ഭര്‍ത്താവ്​ സാലി(65) തലക്ക്​ ​ഷോക്കേറ്റ നിലയില്‍ കോട്ടയം മെഡി. കോളജില്‍ ചികിത്സയിലാണ്​​. മോഷണശ്രമമാണെന്നാണ്​ കരുതുന്നത്​. വീടി​​ന്റെ  പോര്‍ച്ചില്‍ കിടന്ന വാഗണാര്‍ കാര്‍ കാണാതായിട്ടുണ്ട്​. ​ഇരുവരെയും വീടിനുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയിലാണ്​ കണ്ടെത്തിയത്. ​അടുക്കളയിലെ ഗ്യാസ് സിലിന്‍ഡറും തുറന്നു വെച്ചിരിക്കുകയായിരുന്നു അക്രമി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....