യു.എസില്‍ വൈറ്റ്​ ഹൗസ്​ ജീവനക്കാരന്​ കൊവിഡ്​ 19 സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിങ്​ടണ്‍: യുഎസില്‍ വൈറ്റ്​ ഹൗസ്​ ജീവനക്കാരന്​ കൊവിഡ്​ 19 സ്ഥിരീകരിച്ചു. യു.എസ്​ വൈസ്​ പ്രസിഡന്‍റ്​ മൈക്ക്​ പെന്‍സിന്‍റെ ഓഫീസിലെ ജീവനക്കാരനാണ്​ കോറോണ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​.

വെള്ളിയാഴ്​ച വൈകുന്നേരം വൈസ്​ പ്രസിഡന്‍റിലെ ഓഫീസിലെ ജീവനക്കാരന്​ കൊവിഡ്​ സ്ഥിരീകരിച്ചുവെന്ന്​ പ്രസ്​ സെക്രട്ടറി കാറ്റിയ മില്ലര്‍ പ്രസ്​താവനയില്‍ പറഞ്ഞു. പ്രസിഡന്‍റ്​ ​ട്രംപോ വൈസ്​ ​പ്രസിഡന്‍റ്​ മൈക്ക്​ ​പെന്‍സോ രോഗബാധിതനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അ​വര്‍ വ്യക്​തമാക്കി. രോഗബാധിതന്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും ​വൈറ്റ്​ ഹൗസ്​ അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായാണ്​ വൈറ്റ്​ ഹൗസ്​ ​ജീവനക്കാരന്​ കൊവിഡ്​ 19 വൈറസ്​ ബാധ സ്ഥിരീകരിക്കുന്നത്​. നേരത്തെ ഡോണള്‍ഡ്​ ട്രംപ്​ കൊവിഡ്​ 19 പരിശോധന നടത്തിയിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...