Monday, April 29, 2024 10:09 am

മുംബെെ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന 11 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന 11 സി.ഐ.എസ്.എഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന 42 ജവാന്മാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ആദ്യ പരിശോധനയില്‍ ക്വാറന്റൈനിലുള്ള ഒരു ജവാന്റെ ഫലം പോസിറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവായിരുന്നു. അദ്ദേഹത്തിന്റെ സാമ്പിളുകള്‍ മൂന്നാംഘട്ട പരിശോധനക്കായി അയച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹം ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിയുന്നതെന്നും സി.ഐ.എസ്.എഫ് അറിയിച്ചു. മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 423 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 253 കൊറോണ എണ്ണും മുംബൈയിലാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം ; കോണ്‍ഗ്രസ്

0
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി...

എസ്എന്‍ഡിപി യോഗം മുറിഞ്ഞകൽ ശാഖയിലെ വാർഷിക മഹോത്സവം മേയ് ഒന്ന്, രണ്ട് മൂന്ന് തീയതികളിൽ...

0
മുറിഞ്ഞകൽ : എസ്എന്‍ഡിപി യോഗം മുറിഞ്ഞകൽ ശാഖയിലെ ആനക്കുളം ശ്രീനാരായണ ഗുരുദേവ...

വീരശൈവ മഹാസഭ പത്തനംതിട്ട വനിതാസമാജത്തിന്‍റെ നേതൃത്വത്തിൽ നടന്ന ‘പെണ്മ 2024’ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ആൾ ഇന്ത്യാ വീരശൈവ മഹാസഭ പത്തനംതിട്ട വനിതാസമാജത്തിന്‍റെ നേതൃത്വത്തിൽ...

എംവിഡിമാരുടെ പരസ്യ പരീക്ഷ ഇന്ന് ; പരീക്ഷ നടത്തുന്നത് എങ്ങനെയാണ് 100 ടെസ്റ്റുകള്‍ ഒരു...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം നൂറിലധികം ലൈസൻസ് നൽകിയിരുന്ന മോട്ടോർ വെഹിക്കിള്‍ ഉദ്യോഗസ്ഥർക്കുള്ള...