പോലീസ് ക്വാർട്ടേഴ്‌സിൽ രണ്ടുകിലോ കഞ്ചാവ് ; കഞ്ചാവ് കേസിൽകോയമ്പത്തൂരിൽ പോലീസുകാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ : കഞ്ചാവുവില്പന സംഘവുമായി ബന്ധമുള്ള പോലീസുകാരനെ കോയമ്പത്തൂരിൽ അറസ്റ്റുചെയ്തു. ആംഡ് റിസർവ് പോലീസിലെ കോൺസ്റ്റബിൾ ഗണേഷ് കുമാറിനെയാണ് (33) അറസ്റ്റുചെയ്തത്. പോലീസ് റിക്രൂട്ടിങ് സ്കൂൾ ക്വാർട്ടേഴ്സിലെ ഇയാളുടെ മുറിയിൽനിന്ന് രണ്ടുകിലോ കഞ്ചാവ് കണ്ടെടുത്തു. ഇയാളെ സിറ്റിപോലീസ് കമ്മിഷണർ പ്രദീപ്കുമാർ സസ്പെൻഡുചെയ്തു.

മൂന്നുദിവസംമുമ്പ് കഞ്ചാവുവില്പനക്കാരായ ഒരുസംഘം പുതുക്കോട്ട ജില്ലയിൽ പോലീസിന്റെ പിടിയിലായിരുന്നു. ഗണേശ് കുമാറിൽനിന്നാണ് കഞ്ചാവ് കിട്ടിയതെന്ന് അവർ നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. തുടർന്ന് പുതുക്കോട്ട സ്പെഷ്യൽ സ്ക്വാഡ് ഗണേഷ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഗണേഷ് കുമാറിനെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...