2022-23 സാമ്പത്തിക വർഷത്തെ കരട് പദ്ധതി ; കോയിപ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റിന് വിയോജിപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: 2022-23 സാമ്പത്തിക വർഷത്തെ കരട് പദ്ധതി അന്തിമാക്കുന്നതിൽ കോയിപ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റിൻെറ വിയോജനം. പദ്ധതി രൂപികരണത്തിൽ കൂടിയാലോചന നടത്തിയില്ലെന്നും വൈസ് പ്രസിഡന്റ് പ്രതിനിധികരിക്കുന്ന വാർഡ് ഗ്രാമസഭാ നിർദ്ദേശങ്ങൾ അവഗണിച്ചതിലും പഞ്ചായത്ത് ഓഫീസ് നവീകരണം നടത്തി 3വർഷം പോലും തികയാത്ത ഓഫീസ് കെട്ടിടത്തിൻെറ മെയിൻറനൻസിന് തനത് ഫണ്ടിൽ നിന്നും 30ലക്ഷം വകയിരുത്തിയതിലും എസ്.സി പശ്ചാത്തലമേഖലയ്ക്ക് ഫണ്ട് വകയിരുത്താത്തതിലും പ്രതിഷേധിച്ചാണ് വൈസ് പ്രസിഡൻറ് വിയോജനം രേഖപ്പെടുത്തിയത്. നാലാം വാർഡ് നിവാസികൾക്ക് നീതി ലഭിക്കുന്നതുവരെ വൈസ് പ്രസിഡന്റ് പ്രതിഷേധം തുടരുമെന്നും നീതിയ്ക്കുവേണ്ടി വകുപ്പ് മന്ത്രി പഞ്ചായത്ത് ഡയറക്ടർ, ഓംബുഡ്‌സ്മാൻ എന്നിവർക്ക് പരാതി നൽകുമെന്നും അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....