പി കെ പ്രവീണിനെയും തന്നെയും തമ്മിലടിപ്പിക്കാൻ പാർട്ടിയിൽ ശ്രമം ഉണ്ടായെന്ന് കെപി മോഹനൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പി കെ പ്രവീണിനെയും തന്നെയും തമ്മിലടിപ്പിക്കാൻ പാർട്ടിയിൽ ശ്രമം ഉണ്ടായെന്ന് മുൻമന്ത്രിയും കൂത്തുപറമ്പ് എം.എൽ.എയുമായ കെ പി മോഹനൻ. പ്രവീണിനെ അവർ ഉയർത്തിക്കാട്ടി. പ്രവീണിന്റെ പേര് എനിക്ക് പറയാൻ പറ്റില്ലായിരുന്നു. കുടുംബത്തിൽ നിന്ന് ഒരാളെ ഞാൻ തന്നെ പറഞ്ഞാൽ ശരിയാകില്ലെന്നും കെ പി മോഹനൻ പറഞ്ഞു. ഇത്തവണ മൽസരത്തിനില്ല എന്ന് നേരത്തെ പാർട്ടിയിൽ പറഞ്ഞിരുന്നു. അഞ്ചു തവണ മത്സരിച്ചു, 4 തവണ ജയിച്ചു, ഒരു തവണ മന്ത്രിയായി. ഒന്നര വർഷം മുമ്പ് പാർട്ടിയിൽ നിന്ന് എനിക്കെതിരെ ചിലർ വന്നു. താൻ മത്സരിക്കരുതെന്ന് അവർ പറഞ്ഞുവെന്നും കെ പി മോഹനൻ.

2011 മുതൽ കൂത്തുപറമ്പിൽ മത്സരിച്ചിരുന്ന ആളാണ് കെ പി മോഹനൻ. പലതവണയും ജയിക്കുകയും തോൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ മത്സരത്തിന് താനില്ലെന്ന് കെ പി മോഹനൻ പറഞ്ഞിരുന്നു. ഒപ്പം ആർ ജെ ഡി വേണ്ടത്ര പരിഗണ നൽകിയില്ലെന്നും കെ പി മോഹനൻ പറഞ്ഞു. പാർട്ടിയിൽ സഹോദര പുത്രനായ പി കെ പ്രവീണിന്റെ പേർ കുറച്ചുപേർ പറഞ്ഞിരുന്നു. താൻ മാറിനിൽക്കണമെന്നും ചിലർ പറഞ്ഞിരുന്നതായി കെ പി മോഹനൻ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...