‘ബി’,’പി’ യ്‌ക്കെന്താ കൊമ്പുണ്ടോ ? കെ.പി.സി.സിയുടെ മാനദണ്ഢം ഇഷ്ടക്കാര്‍ക്ക് വേണ്ടി മാറ്റണ്ട ; ഗ്രൂപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി പട്ടികയുടെ മാനദണ്ഡം ഇഷ്ടക്കരെ കുത്തിത്തിരുകാന്‍ വേണ്ടി മാറ്റരുതെന്ന് ഗ്രൂപ്പുകള്‍. ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍ എന്നിവര്‍ക്ക് ഇളവ് നല്‍കുന്നതിലാണ് എതിര്‍പ്പ്. സ്ഥാനം ഒഴിയുന്ന ഡി.സി.സി നേതാക്കളെ മറ്റു ഉന്നത പദവിയില്‍ എത്തിക്കുമെന്ന് കെ.പി.സി.സി നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് ഗ്രൂപ്പുകള്‍ സമ്മതം മൂളിയിരുന്നു എന്നാല്‍. വനിതാ നേതാക്കള്‍ക്കു വേണ്ടി ചട്ടങ്ങള്‍ മാറ്റുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന വാശിയിലാണ് ഗ്രൂപ്പ് നേത്ൃത്വങ്ങള്‍.

സംസ്ഥാനത്ത് കോണ്‍ഗ്രസ്സില്‍ നേതൃനിരയിലേക്ക് മറ്റ് വനിതകളില്ലെന്ന തോന്നലുണ്ടാക്കുമെന്ന് വാദംഗ്രൂപ്പുകള്‍ മുന്നോട്ടു വെയ്ക്കുന്നു. ഗ്രൂപ്പുകളും വ്യക്തികളും സമര്‍പ്പിച്ച പട്ടികയിലെ പേരുകള്‍ ജാതി – മത – യുവ – വനിത പ്രാതിനിധ്യം പരിഗണിച്ച് 51 ഭാരവാഹികളിലേക്ക് എത്തിക്കാനാണ് ശ്രമം. അതിനിടെ പട്ടിക നല്‍കിയെങ്കിലും ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തിയിട്ടില്ലെന്ന വിമര്‍ശനവും ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡില്‍ ഉന്നയിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...