പേരാവൂർ ചിട്ടി തട്ടിപ്പ് ; സിപിഎം വിലക്കിയോ എന്ന് അറിയില്ലെന്ന് സൊസൈറ്റി മുന്‍ പ്രസിഡന്‍റ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ പേരാവൂർ സൊസൈറ്റിയിൽ ചിട്ടി നടത്തേണ്ട എന്ന് സി.പി.എം തീരുമാനിച്ച കാര്യം തനിക്ക് അറിയില്ലെന്ന് ചിട്ടി നടത്തിയ സമയത്തെ ഭരണ സമിതി പ്രസിഡന്‍റും ലോക്കൽ സെക്രട്ടറിയുമായ എ.പ്രിയൻ. ചിട്ടി വിലക്കിയിരുന്നു എന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രസ്താവന ഇതുവരെ തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. ചിട്ടിയിൽ നിക്ഷേപിക്കപ്പെട്ട കോടികൾ ശമ്പളത്തിനും മറ്റ് ചെലവുകൾക്കുമായി ഉപയോഗിച്ചു എന്ന സെക്രട്ടറിയുടെ വെളിപ്പെടുത്തലിനെകുറിച്ച് പരിശോധിച്ചാലെ മറുപടി പറയാനാകു എന്നും സി.പി.എം നെടുമ്പോയിൽ ലോക്കൽ സെക്രട്ടറി പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...