കെപിസിസി അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഈ മാസം 15ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഈ മാസം 15ന്. വ്യാഴാഴ്ച്ച ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കും. ജി.പരമേശ്വരയ്യയെ തെരഞ്ഞെടുപ്പ് റിട്ടേണിങ്ങ് ഓഫീസറായി എഐസിസി ചുമതലപ്പെടുത്തി. സംഘടനാ തെരഞ്ഞെടുപ്പോടെ കെ സുധാകരന്‍റെ  അദ്ധ്യക്ഷ പദവിയിലെ കാലാവധി കഴിയും.

ആസ്ഥാനമായ ഇന്ദിരാഭവനില്‍ വ്യാഴാഴ്ച്ച രാവിലെ 11ന് കെപിസിസി ജനറല്‍ ബോഡി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍‌ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ടി സിദ്ദിഖിനും സാധ്യതയുണ്ടെന്നെന്നത് നേത്യത്ത്വത്തില്‍ തന്നെ പരസ്യമായ രഹസ്യമാണ്. സമവായത്തിലൂടെയുള്ള തിരഞ്ഞെടുപ്പായത് കൊണ്ടു തന്നെ കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ തന്നെ തുടരും എന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാല്‍ കേരളത്തില്‍ മത്സരം ഒഴിവാക്കണം എന്ന തീരുമാനമാണ് പൊതുവേ നേതാക്കള്‍ക്കിടയിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...