കെ.ആര്‍ ഗ്രൂപ്പ് ഉടമ പെരുമ്പിലാവ് കാട്ടാമ്പില്‍ രഘുനാഥ് (67)നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെ.ആര്‍ ഗ്രൂപ്പ് ഉടമ പെരുമ്പിലാവ് കാട്ടാമ്പില്‍ പരേതനായ മക്കുട്ടിയുടെ മകന്‍ രഘുനാഥ് നിര്യാതനായി. 67 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6 മണിക്കായിരുന്നു മരണം. എസ്.എന്‍.ഡി.പി. യൂണിയന്‍ കുന്നംകുളം താലൂക്ക് പ്രസിഡന്റ്, കടവല്ലൂര്‍ ശ്രീ രാമസ്വാമി ക്ഷേത്രം ഉപദേശകസമിതി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിച്ചുണ്ട്. പത്മിനിയാണ് ഭാര്യ. രഞജിത്, റെജില്‍, രേഫഖ, എന്നിവര്‍ മക്കളാണ്, സംസ്ക്കാരം പിന്നീട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...