സാമൂഹിക ആഘാത പഠനം എതിരായാല്‍ കല്ലുകള്‍ മാറ്റും : മന്ത്രി രാജന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : സാമൂഹിക ആഘാത പഠനം പദ്ധതിക്ക് എതിരായാല്‍ കല്ലുകള്‍ മാറ്റുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു. സാമൂഹിക ആഘാത പഠനം നടത്താന്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കണം. ഭൂമിയില്‍ എന്ത് പഠനം നടത്തണമെങ്കിലും കല്ലുകള്‍ സ്ഥാപിക്കണം. അതിരടയാള കല്ലിടല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇത് സംബന്ധിച്ച്‌ പഠനം നടത്തും. തുടര്‍ന്ന് പ്രായോഗികമാണെങ്കില്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കലിന് നോട്ടിഫിക്കേഷന്‍ നടത്തുക. സില്‍വര്‍ലൈന് കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ല. എല്ലാ പദ്ധതിക്കും ഭൂമി ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സിയുടെ ആവശ്യപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...