കെ.എസ്​.ഇ.ബിയുടെ ക്യാഷ്​ കൗണ്ടറുകള്‍ മെയ്​ നാലുമുതല്‍ തുറക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്​ഡൗണിനെ തുടര്‍ന്ന്​ അടച്ച കെ.എസ്​.ഇ.ബിയുടെ ക്യാഷ്​ കൗണ്ടറുകള്‍ മെയ്​ നാലുമുതല്‍ തുറക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. കൗണ്ടറുകള്‍ക്ക്​ മുന്നില്‍ തിരക്കുണ്ടാകുന്നത്​ ഒഴിവാക്കാന്‍ കണ്‍സ്യൂമര്‍ നമ്പര്‍ അടിസ്​ഥാനമാക്കിയായിരിക്കും ക്രമീകരണം. ലോക്​ഡൗണ്‍ സമയത്തെ ബില്ലുകള്‍ക്ക്​ മെയ്​ 16 വരെ സര്‍ചാര്‍ജ്​ ഒഴിവാക്കുമെന്ന്​ വൈദ്യുതി ബോര്‍ഡ്​ അറിയിച്ചിരുന്നു. പരമാവധി ഓഫിസില്‍ എത്താതെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

The post കെ.എസ്​.ഇ.ബിയുടെ ക്യാഷ്​ കൗണ്ടറുകള്‍ മെയ്​ നാലുമുതല്‍ തുറക്കും appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...

സോണിയയുടെ ഓർമക്കുറിപ്പുകൾ : വിവാദങ്ങൾക്ക് പിന്നാലെ  ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ പിൻമാറി

0
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ ‘ബിലോങ്ങിങ്– എ...