മുന്നറിയിപ്പില്ലാതെ വൈദ്യുതി വിശ്ചേദിച്ചു ; സുഭിക്ഷ കേരളം പദ്ധതിയിലെ മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങി

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : കോന്നി സുഭിക്ഷ കേരളം പദ്ധതി പ്രകാരം മലയാലപ്പുഴ നല്ലൂർ കിഴക്കേ കറ്റനാട് അനിൽ കുമാർ നടത്തിയ മത്സ്യകൃഷിയിലെ മത്സ്യങ്ങളാണ് മുന്നറിയിപ്പില്ലാതെ വൈദ്യുതി വിശ്ചേദിച്ചതിനെ തുടർന്ന് കൂട്ടത്തോടെ ചത്തൊടുങ്ങിയത്.

ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അനില്‍ കുമാര്‍ പറയുന്നു. മത്സ്യ ക്യഷിക്കായി വ്യാവസായിക കണക്ഷനാണ് എടുത്തിട്ടുള്ളത്. രണ്ടു മാസത്തെ ബിൽ തുക മാത്രമാണ് അടയ്ക്കാനുള്ളത്. കണക്ഷൻ വിഛേദിക്കുന്നത് സംബന്ധിച്ച് ഉപഭോക്താവിന് അറിയിപ്പ് നൽകണമെന്ന കീഴ് വഴക്കം പാലിക്കാതെയാണ് കണക്ഷൻ കട്ടാക്കിയത്. മണിക്കൂറുകൾ കഴിഞ്ഞാണ് അനിൽ കുമാർ സംഭവം അറിഞ്ഞത്.  അപ്പോഴേക്കും മത്സ്യങ്ങൾ ചത്തു തുടങ്ങിയിരുന്നു. കെ എസ് ഇ ബി കുമ്പഴ സെക്ഷനിലെ ജീവനക്കാരുടെ അനാസ്ഥയാണെന്നും ഇതുസംബന്ധിച്ച് വകുപ്പ് തലത്തിൽ പരാതി നൽകുമെന്നും അനിൽ കുമാർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി സർവീസുകളിലെ തട്ടിപ്പിൽ കർശന നിർദേശം ; പിടിക്കപ്പെട്ടാല്‍ ഉടൻ നടപടി

0
കൊച്ചി: പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ...

നിയമപഠനം പകൽവെളിച്ചത്തിൽ മതി ; സായാഹ്ന എൽഎൽ.ബി.ക്ക്‌ വിലക്ക്

0
തിരുവനന്തപുരം : നിയമ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിനായി എല്ലാ ലോ കോളേജുകളിലും...

വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചത് സിജെപിയുടെ കടുത്ത...

0
ഡൽഹി : നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ...

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ വെള്ളിയാഴ്ച ; അവധി അപേക്ഷ നല്‍കി സുഗതന്‍

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളിയാഴ്ചത്തെ കൗണ്‍സില്‍ യോഗം ബിജെപിക്ക് നിര്‍ണായകമാകും. അയോഗ്യത...