പ്രകാശപാതയൊരുക്കി കെ എസ് ഇ ബി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡലകാലത്ത് മല ചവിട്ടുന്ന ഭക്തന്മാർക്ക് പ്രകാശപൂരിതമായ പാത ഒരുക്കി കെ എസ് ഇ ബി. സന്നിധാനം മുതൽ മരക്കൂട്ടം ചന്ദ്രാനന്ദൻ റോഡ് വരെ കൂടുതൽ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടേയും ആക്രമണം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലായിട്ടാണിത്. നിലവിൽ പമ്പയിൽ നിന്ന് സന്നിധാനം വരെയും വിളക്കുകൾ ഉണ്ട്. ഇത് ഭക്തർക്ക് നേരം വൈകിയും അതിരാവിലെയും ഉള്ള മല കയറ്റവും ഇറക്കവും സുഗമമാക്കുന്നു. 24 മണിക്കൂറും സുസജ്ജമായ ടീം ആണ് വൈദ്യുതി തടസ്സം കൂടാതെ നൽകുന്നതിന് പ്രവർത്തിക്കുന്നത്. വൈദ്യുതി വിതരണത്തിൽ ചെറിയ പരാതി ഉയർന്നാലും ഉടനടി പരിഹരിക്കാൻ ഇതുവഴി കഴിയും. ഇതുവരെയും യാതൊരു തടസ്സവും ഇല്ലാത്ത വൈദ്യുതി വിതരണം നടത്തുവാൻ കഴിഞ്ഞു. 11കെ വി ലൈൻ ആയാലും മറ്റു ചെറിയ ലൈനുകളിൽ ആയാലും പ്രശ്നങ്ങൾ ഒന്നും നേരിട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....