കാ​റ്റാ​ടി നി​ല​യ​ങ്ങ​ളി​ൽ​ നി​ന്ന് 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നൊ​രു​ങ്ങി കെ.​എ​സ്.​ഇ.​ബി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ കാ​റ്റാ​ടി നി​ല​യ​ങ്ങ​ളി​ൽ​ നി​ന്ന് 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നൊ​രു​ങ്ങി കെ.​എ​സ്.​ഇ.​ബി. ഇ​തി​നാ​യു​ള്ള താ​രി​ഫ് അ​ധി​ഷ്ഠി​ത ബി​ഡി​ന് അ​നു​മ​തി​തേ​ടി കെ.​എ​സ്.​ഇ.​ബി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​നെ സ​മീ​പി​ച്ചു. തെ​ളി​വെ​ടു​പ്പി​ന് ശേ​ഷ​മാ​വും ക​മീ​ഷ​ൻ ഇ​തി​ന് അ​നു​മ​തി ന​ൽ​കു​ക. കാ​റ്റാ​ടി നി​ല​യ​ങ്ങ​ൾ കൂ​ടു​ത​ലാ​യി സ്ഥാ​പി​ച്ചു​ള്ള വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ന് വ​രും​ വ​ർ​ഷ​ങ്ങ​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കാ​നും കെ.​എ​സ്.​ഇ.​ബി ശ്ര​മി​ക്കു​ന്നു. ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ പു​നഃ​സം​ഘ​ട​ന​യ​ട​ക്കം വി​വി​ധ പ​രി​ഷ്​​കാ​ര​ങ്ങ​ൾ ​അ​ടു​ത്തി​ടെ ന​ട​പ്പാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ടെ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളി​ൽ​നി​ന്ന്​ പു​തു​താ​യി 192.91 മെ​ഗാ​വാ​ട്ട്​ ഉ​ൽ​പാ​ദ​ന​​ശേ​ഷി മാ​ത്രം നേ​ടാ​നാ​യ​പ്പോ​ൾ കാ​റ്റി​ൽ​നി​ന്നു​ള്ള വൈ​ദ്യു​​തോ​ൽ​പാ​ദ​ന വ​ർ​ധ​ന ര​ണ്ട്​ മെ​ഗാ​വാ​ട്ട്​ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ കെ.​എ​സ്.​ഇ.​ബി രേ​ഖ​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. കാ​റ്റി​ല്‍ നി​ന്നും വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ന്​ ​കേ​ര​ള​ത്തി​ൽ ഏ​റെ സാ​ധ്യ​ത​യു​​ണ്ടെ​ങ്കി​ലും ​വേ​ണ്ട​വി​ധം ​പ്ര​യോ​ജ​ന​​പ്പെ​ടു​ത്താ​ൻ ഇ​നി​യു​മാ​യി​ട്ടി​ല്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷെഹനയുടെ മരണം ആത്മഹത്യ ; ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും

0
പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന്...

എഴുതിയില്ലെന്ന് ആരോപണം ; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി

0
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക ചൂരല്‍...

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു ; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

0
കോഴിക്കോട്: ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് പരാതി. കൊയിലാണ്ടി...

വിയറ്റ്നാം ബോട്ട് അപകടം : മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്

0
കൊല്ലം: വിയറ്റ്‌നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്,...