മ​ല​യാ​ളി കു​ടും​ബം താ​മ​സി​ക്കു​ന്ന വി​ല്ല​യി​ൽ മോ​ഷ​ണം

For full experience, Download our mobile application:
Get it on Google Play

യാം​ബു : യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ൽ മ​ല​യാ​ളി കു​ടും​ബം താ​മ​സി​ക്കു​ന്ന വി​ല്ല​യി​ൽ മോ​ഷ​ണം. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷം​സു​ദ്ദീ​​ന്റെ റോ​യ​ൽ ക​മീ​ഷ​ൻ ക്യാ​മ്പ് ഫൈ​വി​ലെ വീ​ട്ടി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഷം​സു​ദ്ദീ​നും കു​ടും​ബ​വും ഷോ​പ്പി​ങ്ങി​നും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കും വേ​ണ്ടി പു​റ​ത്തു​പോ​യ​ത് മ​ന​സ്സി​ലാ​ക്കി​യാ​ണ് ക​ള്ള​ന്മാ​ർ അ​ക​ത്തു ക​യ​റി​യ​തെ​ന്ന് മ​ന​സ്സി​ലാ​വു​ന്നു. വീ​ടി​​ന്റെ വാ​തി​ലി​​ന്റെ താ​ഴ്​ മ​റ്റൊ​രു താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വി​ദ​ഗ്ദ​മാ​യി തു​റ​ന്നാ​ണ് ത​സ്ക​ര​ന്മാ​ർ അ​ക​ത്ത് ക​യ​റി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്. സം​ഭ​വം അ​റി​ഞ്ഞ​യു​ട​നെ ഷം​സു​ദ്ദീ​ൻ പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോലീ​സും ഫിം​ഗ​ർ പ്രി​ന്റ്​ വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ പോലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാ​ത്രി വേ​ള​യി​ൽ ന​ട​ന്ന മോ​ഷ​ണം പ്ര​ദേ​ശ​ത്തെ വി​ല്ല​ക​ളി​ലും ഫ്ലാ​റ്റു​ക​ളി​ലു​മു​ള്ള താ​മ​സ​ക്കാ​ർ​ക്ക് ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാക് അധീന കശ്മീരിലെ പ്രതിഷേധം : പാകിസ്ഥാൻ മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിന്റെ ഫലം ; ഇന്ത്യ

0
ന്യൂഡൽഹി : പാക് അധീന കശ്മീരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ പാകിസ്ഥാന്റെ...

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...