കെ​എ​സ്‌ആ​ര്‍​ടി​സി​ 25 ശ​ത​മാ​നം നി​ര​ക്ക് ഇ​ള​വ് എ​സി ലോ ​ഫ്ലോ​ര്‍ ബ​സു​ക​ള്‍​ക്ക് കൂ​ടി അ​നു​വ​ദി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ സൂ​പ്പ​ര്‍​ഫാ​സ്റ്റ് മു​ത​ലു​ള്ള ബ​സു​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്ന 25 ശ​ത​മാ​നം നി​ര​ക്ക് ഇ​ള​വ് എ​സി ലോ ​ഫ്ലോ​ര്‍ ബ​സു​ക​ള്‍​ക്ക് കൂ​ടി അ​നു​വ​ദി​ച്ചു. ചൊ​വ്വ, ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സി​എം​ഡി അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം- തി​രു​വ​ന​ന്ത​പു​രം (കോ​ട്ട​യം വ​ഴി​യും, ആ​ല​പ്പു​ഴ വ​ഴി​യും), എ​റ​ണാ​കു​ളം -കോ​ഴി​ക്കോ​ട് ഈ ​റൂ​ട്ടു​ക​ളി​ലാ​ണ് നി​ല​വി​ല്‍ ലോ ​ഫ്ലോ​ര്‍ എ​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി വ​രു​ന്ന​ത്. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പും എ​റ​ണാ​കു​ളം ടി​ക്ക​റ്റ് നി​ര​ക്ക് 445 രൂ​പ​യാ​ണ്. അ​ത് 25 ശ​ത​മാ​നം കു​റ​യ്ക്കു​മ്പോ​ള്‍ 346 രൂ​പ​യാ​കും. ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ ​നി​ര​ക്ക് നി​ലവി​ല്‍ വ​രും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...