കെ.എസ്​.ആര്‍.ടി.സിയുടെ സ്കാനിയ ബസുകള്‍ വാടകക്ക്​ ; വിവാഹത്തിനും ഉപയോഗിക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്​.ആര്‍.ടി.സിയുടെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്​ ബസുകള്‍ സ്വകാര്യ- പൊതുമേഖല – സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വാടകക്ക്​ നല്‍കുന്നു. ഇതി​ന്റെ  ഭാ​ഗമായി തിരുവനന്തപുരം വി.എസ്.എസ്.സിയിലെ  ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരെ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ കൊണ്ടുപോകാന്‍ നാല്​ സ്കാനിയ ബസുകള്‍ വാടകക്ക്​ നല്‍കും. ഏഴിന്​ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍നിന്ന്​ വിക്ഷേപിക്കുന്ന പി.എസ്​.എല്‍.വി സി 49 എന്ന ഉപ​ഗ്രഹ വിക്ഷേപണത്തില്‍ പങ്കെടുക്കുന്നതിനാണിത്​.

രാജ്യാന്തരനിലവാരമുള്ള സ്കാനിയ ബസുകളാണ് വി.എസ്.എസ്.സിക്ക് വാടകക്ക്​ നല്‍കുന്നത്. രാജ്യന്തരനിലവാരമുള്ള മള്‍ട്ടി ആക്സില്‍ ആണ് നല്‍കുക. സ്ഥാപനങ്ങള്‍ക്ക്​ ആവശ്യപ്പെടുന്ന അത്രയും ബസുകള്‍ വാടകക്ക് കൊടുക്കാന്‍ തയാറാണെന്ന് അധികൃതര്‍ അറിയിച്ചു. വിവാഹം ഉള്‍പ്പെടെ ആവശ്യക്കാര്‍ക്കും ഇത്തരം ബസുകള്‍ വാടകക്ക്​ നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...