സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കും കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് : സര്‍ക്കാര്‍ ഉത്തരവിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കായുള്ള സര്‍വീസിന് പിന്നാലെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കും കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ്. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.

പ്രധാനപ്പെട്ട ഓഫീസ് സമുച്ചയങ്ങള്‍, സിവില്‍ സ്റ്റേഷനുകള്‍, കളക്ടറേറ്റുകള്‍, ഹൈക്കോടതി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് ഉണ്ടാകും. പൊതുഗതാഗത സംവിധാനത്തിന്റെ അഭാവം മൂലം ഓഫീസുകളിലെത്താന്‍ കഴിയുന്നില്ലെന്ന ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജീവനക്കാരുടെ എണ്ണം നിശ്ചയിച്ച്‌, റൂട്ട് മാപ്പ് തയ്യാറാക്കി, ശാരീരിക അകലം പാലിക്കണമെന്ന വ്യവസ്ഥയില്‍ കോണ്‍ട്രാക്‌ട് ക്യാരേജുകളായി സര്‍വീസുകള്‍ ആരംഭിക്കാനാണ് അനുമതി. ലോക്ക് ഡൗണ്‍ കഴിയുന്നത് വരെയാണ് ഈ സൗകര്യം ഉണ്ടായിരിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മംഗളൂരുവിൽ 5 കോടിയുടെ ലഹരി വേട്ട ; 5 പേർ പിടിയിൽ

0
മംഗളൂരു: കർണാടകത്തിൽ മംഗളൂരുവിന് സമീപം വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കോടി...

പരീക്ഷാ സംവിധാനം ആർക്കും തകർക്കാനാകില്ല ; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പ് : അമിത്...

0
ദില്ലി: രാജ്യത്തെ പരീക്ഷാ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ഉന്നതതല ടാസ്‌ക് ഫോഴ്‌സ് പരീക്ഷാ...

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...

​’ഇതാണ് സർക്കാരിന്റെ വിസ്മയം’; പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ...