കെഎസ്ആർടിസി സമരം കോന്നിയിലും പൂർണ്ണം

For full experience, Download our mobile application:
Get it on Google Play

കോന്നി : എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്ന് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉൾപ്പെടെ പ്രതിപക്ഷ കെ എസ് ആർ ടി സി യൂണിയനുകൾ നടത്തി വന്നിരുന്ന ഇരുപത്തിനാല് മണിക്കൂർ സമരം കോന്നിയിൽ യാത്രക്കാരെ വലച്ചു. കോന്നി കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ഒരു ബസ്സ് പോലും സർവീസ് നടത്തിയില്ല. കോന്നി, കൊക്കാതോട്, കോന്നി മെഡിക്കൽ കോളേജ് അടക്കം ഒൻപത് സർവീസുകൾ ആണുള്ളത്.

ഇതിൽ ഒരെണ്ണം പോലും സർവീസ് നടത്താത്ത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചു. ദീർഘദൂര കെ എസ് ആർ ടി സി ബസുകളും സർവീസ് നടത്തിയില്ല. മലയോര മേഖലയിലെ ആളുകൾ വിവിധ ആവശ്യങ്ങൾക്കായി സഞ്ചരിക്കാൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു. കോന്നി നഗരത്തിൽ അടക്കം ആളുകൾ മണിക്കൂറുകൾ കാത്ത് നിന്നതിനു ശേഷം ആണ് യാത്ര ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...