കാര്‍ കടയിലേക്ക് ഇടിച്ചു കയറി കൂടല്‍ എസ്ഐയ്ക്കും സഹോദരിക്കും മാതാവിനും പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കായംകുളം- പത്തനാപുരം സംസ്ഥാന പാതയില്‍
നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി യാത്രക്കാര്‍ക്ക് പരുക്കേറ്റു.
കൂടല്‍ എസ്.ഐ രജിത് കുമാര്‍ (50), സഹോദരി അല്‍ക്ക (60), മാതാവ് പൊടിയമ്മ (80) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രജിത് കുമാറിനെയും അല്‍ക്കയെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പൊടിയമ്മയെ അടൂര്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.മരുതിമൂട് ചക്കാലപ്പടിയില്‍ സെന്റ് മേരീസ് കത്തോലിക്ക പള്ളിക്കു സമീപം തെങ്ങും തറയില്‍ ഏലിയാമ്മയുടെ
കടയിലേക്കാണ് മാരുതി കാര്‍ ഇടിച്ചു കയറിയത്. അടൂരില്‍ നിന്ന് പത്തനാപുരത്തക്ക് പോകുകയായിരുന്ന കാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...