കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പരമ്പരയില്‍ മൂ​ന്നാ​മ​ത്തെ കു​റ്റ​പ​ത്രം ഈ​മാ​സം 27ന് ​സ​മ​ര്‍പ്പി​​ക്കും

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പരമ്പരയില്‍ മൂ​ന്നാ​മ​ത്തെ കു​റ്റ​പ​ത്രം ഈ​മാ​സം 27ന് ​സ​മ​ര്‍പ്പി​ച്ചേ​ക്കും. പൊന്നാ​മ​റ്റം ഷാ​ജു-​സി​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഒ​ന്ന​ര​വ​യ​സു​കാ​രി ആ​ല്‍ഫൈ​നെ സ​യ​നൈ​ഡ് ന​ല്‍​കി കൊ​ല്ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കു​ന്ന​ത്. മു​ഖ്യ​പ്ര​തി ജോ​ളി​ക്കെ​തി​രേ 60 സാ​ക്ഷി​ക​ളെ​യും ശാ​സ്ത്രീ​യ , സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളും കു​റ്റ​പ​ത്ര​ത്തി​ല്‍ ചേ​ര്‍​ത്തി​ട്ടു​ണ്ട്. കു​റ്റ​പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ ഉ​പ​ദേ​ശം തേ​ടും.

കു​റ്റ​പ​ത്ര​ത്തി​ല്‍ പോ​രാ​യ്മ​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ത് തി​രു​ത്തു​ക​യും പു​തി​യ തെ​ളി​വു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍ക്കു​ക​യും ചെ​യ്യും. ഇ​തി​ന് ശേ​ഷ​മേ അ​ന്തി​മ കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ക്കു​ക​യു​ള്ളൂ. 2014 മേ​യ് ഒ​ന്നി​നാ​ണ് സി​ലി​യു​ടെ മ​ക​ള്‍ ആ​ല്‍ഫൈ​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. പു​ലി​ക്ക​യ​ത്തെ വീ​ട്ടി​ല്‍വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ആ​ല്‍ഫൈ​ന്‍ സ​യ​നൈ​ഡ് ഉ​ള്ളി​ല്‍ ചെ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ ദി​വ​സം പു​ലി​ക്ക​യ​ത്തെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സി​ലി​യു​ടെ ബ​ന്ധു​ക്ക​ളും ചി​കി​ത്സി​ച്ച ഡോ​ക്ട​റും സാ​ക്ഷി​ക​ളാ​ണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...