പത്തനംതിട്ടയില്‍ കുടുംബശ്രീ ക്രിസ്മസ് ഫെയറിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ജില്ലാതല ക്രിസ്മസ് ഫെയര്‍ പത്തനംതിട്ട ടൗണ്‍ ഹാളില്‍ തുടങ്ങി. നഗരസഭ കൗണ്‍സിലര്‍ സിന്ധു അനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധതരം ക്രിസ്മസ് കേക്കുകള്‍, ചിപ്സ്, കറി പൗഡറുകള്‍, ഭക്ഷ്യസാധനങ്ങള്‍, ചക്കിലാട്ടിയ വെളിച്ചെണ്ണ, നാടന്‍ പുളി, മില്‍മ ഉത്പന്നങ്ങള്‍, വിവിധതരം കശുവണ്ടി, ചവിട്ടി എന്നിവ മേളയില്‍ പ്രദര്‍ശിപ്പിച്ചു. കുടുംബശ്രീയുടെ ന്യൂ ഇയര്‍ ഫെസ്റ്റ് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഈമാസം 29, 30, 31 തീയതികളില്‍ നടക്കും.

കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എല്‍. ഷീല, സിഡിഎസ് ചെയര്‍പേഴ്സണ്‍ മോനി വര്‍ഗീസ്,  മാര്‍ക്കറ്റിംഗ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ അനു ഗോപി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, എന്‍.യു.യു.എല്‍.എം. ഉദ്യോഗസ്ഥര്‍, സിഡിഎസ് അക്കൗണ്ടന്റ്, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...