പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ രജത ജൂബിലി വാർഷികo എംഎൽഎ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ രജത ജൂബിലി വാർഷികാഘോഷം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ ഡിപിഎം ഉണ്ണിക്കൃഷ്ണൻ നായർ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ സംരംഭക ലീലാമ്മ ശാന്താറാമിനെ റാന്നി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജെസി അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം, സ്ഥിരം സമിതി അധ്യക്ഷരായ ചാക്കോ വളയനാട്ട്, സീമ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.എസ്.സുജ, അന്നമ്മ തോമസ് എന്നിവർ വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ചവരെ ആദരിച്ചു. പഞ്ചായത്തംഗങ്ങളായ എം.ജി. ശ്രീകുമാർ, സൗമ്യ ജി.നായർ, ഷൈനി പി.മാത്യു, ജിജി വർഗീസ്, ബിജി വർഗീസ്, സിഡിഎസ് അധ്യക്ഷരായ നിഷ രാജീവ്, ഓമനകുമാരി, ഗീത ഷാജി, രാജി റോബി, എംഐഎസ് കോ ഓർഡിനേറ്റർ വി.സിജിമോൾ, സ്മിതാ തോമസ്, ആർ.ജിജിന , ശാരി കൃഷ്ണ, കെ.പ്രദീപ്, സാറാമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ പ്രളയം ശമിച്ചപ്പോള്‍ രോഗ ഭീതിയും ഒഴിയുന്നില്ല

0
പത്തനംതിട്ട : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിനും...

ആർ.സുഗതന്റെ അവധി അപേക്ഷയിലുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കിയതായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ...

ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാൻ കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ നീക്കം കെപിസിസി വിലക്കി

0
ഇടുക്കി: സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാൻ കോൺഗ്രസിൽ ഒരു...

ആഭ്യന്തര ഫെർട്ടിലൈസർ മേഖലയെ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഡോ. ജോൺ ബ്രിട്ടാസ്...

0
ഡൽഹി: പൊതുമേഖലാ ഫെർട്ടിലൈസർ നിർമ്മാണ സ്ഥാപനങ്ങളായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ...