Skip to content

ആരോഗ്യ സര്‍വകലാശാല യൂണിയന്‍ പിടിച്ച് യുഡിഎസ്എഫ്

തൃശൂർ : കേരള ആരോഗ്യ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി യുഡിഎസ്എഫ് . വർഷങ്ങളായി എസ്എഫ്ഐയുടെ കൈവശമുണ്ടായിരുന്ന യൂണിയൻ പത്തിൽ ഒൻപത് സീറ്റുകൾ നേടിയാണ് യുഡിഎസ്എഫ് പിടിച്ചെടുത്തത്. ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ എംഎസ്എഫ് സ്ഥാനാർഥികൾ ഏഴ് സീറ്റിലും കെഎസ്യു രണ്ട് സീറ്റിലും വിജയിച്ചു . സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് യുഡിഎസ്എഫ് ഇത്രയും വലിയ ഭൂരിപക്ഷത്തോടെ യൂണിയൻ ഭരണം സ്വന്തമാക്കുന്നത്. ഫിദ ഫാത്തിമ വി.പി., ഡോ. ആനന്ദ് മോഹൻ കെ., ശദ കെ., സഹൽ എസ്. കുഞ്ഞബ്ദുല്ല സി., ഹിദ പി., റോസ് മറിയ ബാബു, മുഹമ്മദ് ഇജാസ് വി.കെ., ഫിദ ജഹാൻ കെ.എസ്., ഫാത്തിമത് സിദ്ര എന്നിവരാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്

  2. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  3. കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം

  4. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

  5. തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു

Share on WhatsApp

Share this story

ആരോഗ്യ സര്‍വകലാശാല യൂണിയന്‍ പിടിച്ച് യുഡിഎസ്എഫ് pathanamthittamedia.com