കേരളപ്പിറവി ദിനത്തിൽ വേറിട്ട പഠന പ്രവർത്തനത്തിന് കുന്നം ഗവ.എൽ.പി സ്കൂളിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : മലയാള ഭാഷയും അക്ഷരങ്ങളും കുട്ടികളില്‍ ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ വേറിട്ട പഠന പ്രവർത്തനത്തിന് കുന്നം ഗവ.എൽ.പി.സ്കൂളിൽ തുടക്കമായി. മണ്ണിൽ അക്ഷരങ്ങൾ എഴുതി പഠിക്കുന്ന മണ്ണെഴുത്ത്, നാനാത്വത്തിൽ ഏകത്വവുമായി വേഷത്തിലെ വൈവിധ്യതയും കുട്ടികൾ അവതരിപ്പിച്ചു. മലയാളികളുടെ ഭക്ഷണത്തിലെ വൈവിധ്യം വെളിവാക്കുന്ന ഫുഡ് ഫെസ്റ്റിന്‍റെ ഭാഗമായി മലയാളികള്‍ നിത്യജീവിതത്തില്‍ കഴിക്കുന്ന വിവിധ തരം ഭക്ഷണം സ്കൂളിലെത്തിച്ച് പ്രദർശനം നടത്തി. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തംഗം രാജി വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സി.പി സുനിൽ, അധ്യാപകരായ കെ.കെ ബിനു, പി.ജി സോമൻ, ചിപ്പിമോൾ, അപർണ, ബീന, ചിഞ്ചു എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...