ലഹരി വിമുക്ത കേരളം ക്യാമ്പയിൻ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ലഹരി വിമുക്ത കേരളം ക്യാമ്പയിന്‍റെ ഭാഗമായി മണ്ണാറത്തറ എൻ എം എൽ പി സ്കൂളിൽ രക്ഷകര്‍ത്താക്കള്‍, വിദ്യാർത്ഥികൾ ,സാമൂഹ്യപ്രവർത്തകർ എന്നിവരുമായി ചേർന്ന് ലഹരി വിമുക്ത റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. റാന്നി പോലീസ് എസ്. ഐ ഹരികുമാർ ലഹരി വിമുക്ത സന്ദേശം നൽകി. പി. ടി. എ പ്രസിഡണ്ട് മറിയാമ്മ ജോൺ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിനി എം ജോസ്, ജനമൈത്രി കോ-ഓഡിനേറ്ററർ ശ്രീനി ശാസ്താംകോവിൽ.സ്കൂൾ എച്ച്എം ബിനു സി വർഗീസ്, ഷിബു ശാമുവേൽ, ലീലാമ്മ രാജു, സിനി എം സാബു ,ഫാ. സജി തോമസ്, സൂസൻ ജോർജ് , ഷൈലു ജോർജ്, ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...