ചെല്ലയ്ക്കാട് – പുളിയിലേത്ത് പടി റോഡ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് ഫണ്ടിൽ നിന്നും 1.5 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തികരിച്ച ചെല്ലയ്ക്കാട് – പുളിയിലേത്ത് പടി റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിതാ അനിൽകുമാർ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗം ബിജി വർഗീസ് അധ്യക്ഷത വഹിച്ചു. കാർഷിക വികസന ബാങ്ക് പ്രസിഡന്റ്‌ സി. കെ. ബാലൻ, പ്രമോദ് മന്ദമരുതി, കെ. ഇ. മാത്യു, രാജു പുളിയിലേത്ത്, കൊച്ചുമോൻ ഊനേത്ത്, കുഞ്ഞുമോൻ പുളിയിലേത്ത് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിക്കടിമപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന് നേരെ അതിക്രമം കാട്ടിയ യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍...

0
മലപ്പുറം: ലഹരിക്കടിമപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന് നേരെ അതിക്രമം കാട്ടിയ യുവാവിനെ നാട്ടുകാര്‍...

യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിൽ രൂക്ഷ വിമർശനവുമായി കെ രാജൻ എംഎൽഎ

0
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിൽ രൂക്ഷ വിമർശനവുമായി കെ...

കോടതിയലക്ഷ്യക്കേസില്‍ കെ സുധാകരന്‍ ഹൈക്കോടതിയില്‍ ഹാജരായില്ല

0
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ കെ സുധാകരന്‍ ഹൈക്കോടതിയില്‍ ഹാജരായില്ല. അസുഖബാധിതനാണെന്നും നേരിട്ട് ഹാജരാകുന്നതിന്...

പത്തനംതിട്ട സെവന്‍ത് ഡേ അഡ്വന്‍റിസ്റ്റ് സ്കൂളില്‍ ഇന്റര്‍ഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടന്നു

0
പത്തനംതിട്ട : ലോകകപ്പ്‌ ഫുട്ബോളിന്റെ ഭാഗമായി കുട്ടികളില്‍ കായിക ബോധം വളര്‍ത്തുക എന്ന...