ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് കുന്നം ഗവ. എല്‍.പി സ്കൂളില്‍ ചിത്ര പ്രദര്‍ശനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് കുന്നം ഗവ. എല്‍.പി സ്കൂളില്‍ ചിത്ര പ്രദര്‍ശനം നടത്തി. ഭിന്നശേഷിയുള്ളവരായിട്ടും വിവിധ മേഖലകളില്‍ തങ്ങളുടെ കഴിവു തെളിയിക്കുകയും കഠിനധ്വാനം കൊണ്ടു ലോകത്തിന്‍റെ നിറുകയിലെത്തുകയും ചെയ്ത പ്രതിഭകളെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രഥമധ്യാപകന്‍ സി.പി സുനില്‍ ഉദ്ഘാടനം ചെയ്തു. പി.ജി സോമന്‍ അധ്യക്ഷത വഹിച്ചു. കെ. കെ ബിനു,എം അപര്‍ണ്ണ, ചിഞ്ചു എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....