കുന്നന്താനം ഇടതുപക്ഷത്തിന് ഉജ്വല വിജയം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി :  മൽസരിച്ച എല്ലാ സീറ്റുകളിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. പട്ടികജാതി സംവരണ സീറ്റിൽ കെ ഉത്തമൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ കെ രാധാകൃഷ്ണകുറുപ്പ്, ഷിനി കെ പിള്ള, കെ ജെ ജ്യോതി, നീന മറിയം തോമസ്, സി എം ഏബ്രഹാം, പി ജി തോമസ്, ഐ ജി സുകുമാരൻ, കെ എം ഏബ്രഹാം എന്നിവരാണ് വിജയിച്ചത്.

യു ഡി എഫ് മൽസരിക്കാതെ പിന്തുണച്ചെങ്കിലും ബി ജെ പി സ്ഥാനാർത്ഥികൾക്ക് 180 ൽ താഴെ വോട്ടുകളാണ് ലഭിച്ചത്. ടൗണിൽ ചേർന്ന അനുമോദന യോഗം സി പി ഐ മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി എസ് വി സുബിൻ അധ്യക്ഷനായി, ബാബു കൂടത്തിൽ, എസ് രാജേഷ് കുമാർ, സന്തോഷ് തോമസ്, ശ്രീദേവി സതീഷ് ബാബു എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...