റാന്നി കുരുമ്പന്‍മൂഴി, അരയഞ്ഞാലിമണ്‍ പാലങ്ങള്‍ക്ക് പ്രാഥമിക നടപടികള്‍ ആരംഭിച്ചു : പ്രമോദ് നാരായണന്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയിലെ കേരളാ കോണ്‍ഗ്രസിനുള്ളില്‍ ഒരു പ്രശ്‌നങ്ങളുമില്ലെന്ന്
പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. നിയമസഭ കൈയാങ്കളിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ കെ.എം. മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞിട്ടില്ല. യു.ഡി.എഫും എല്‍.ഡി.എഫും മാണി അഴിമതിക്കാരനല്ലെന്നാണ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

റാന്നി കുരുമ്പന്‍മൂഴി, അരയഞ്ഞാലിമണ്‍ പാലങ്ങള്‍ക്ക് പ്രാഥമിക നടപടികള്‍ ആരംഭിച്ചു. പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ചീഫ് എന്‍ജിനീയര്‍ കഴിഞ്ഞയാഴ്ച രണ്ടു സ്ഥലങ്ങളും സന്ദര്‍ശിച്ചു. കുരുമ്പന്‍മൂഴിയില്‍ ഒരുഭാഗം വനമേഖലയായതിനാല്‍ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ അടക്കം പരിഹരിക്കേണ്ടതുണ്ട്. ചെറിയ ഒരു മഴ പെയ്താല്‍പോലും മുങ്ങിപ്പോകുന്ന കോസ് വേകള്‍ ആ പ്രദേശത്തെ ഒറ്റപ്പെടുത്തുന്ന രീതിയാണ്. പാലം ഇതിനൊരു പരിഹാരമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...