പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ കൗണ്‍സിലറുടെ ശ്രമം : എസ്.ഡി.പി.ഐ പോലീസില്‍ പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹിക മാധ്യമത്തിലൂടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി എസ്.ഡി.പി.ഐ പത്തനംതിട്ട മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് നിയാസ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. പത്തനംതിട്ട നഗരസഭ കൗണ്‍സിലറായ വി.ആര്‍. ജോണ്‍സണ്‍ തന്റെ ഫേസ്ബുക്ക് ഐഡിയിലൂടെയാണ് എസ്.ഡി.പി.ഐ എന്ന രാഷ്ര്ടീയ പാര്‍ട്ടിയെ പേരെടുത്ത് പരാമര്‍ശിച്ച് അപകീര്‍ത്തികരമായ രീതിയില്‍ പോസ്റ്റിട്ടത്. ഇത് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും മാനഹാനിയും അപകീര്‍ത്തിയുമുണ്ടാക്കിയെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...