കുട്ടവഞ്ചി കയറുവാൻ സഞ്ചരികളുടെ തിരക്ക് വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കാടിന്റെ വന്യ സൗന്ദര്യം ആസ്വദിച്ച് കുട്ടവഞ്ചി സവാരി നടത്തുവാൻ എത്തുന്ന സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. മഴയിൽ കല്ലാറ്റിൽ ജല നിരപ്പ് ഉയർന്നത്തോടെ കുട്ടവഞ്ചി ദീർഘ ദൂര സവാരിയും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ആണ് ദീർഘ ദൂര സവാരി ആരംഭിച്ചത്. 73300 രൂപയിൽ ഏറെ വരുമാനം ലഭിച്ചു. ദീർഘ ദൂര, ഹ്രസ്വ ദൂര സവാരികൾ ആണ് ഇപ്പോൾ നടക്കുന്നത്. കല്ലാറ്റിൽ ജല നിരപ്പ് ഉയരുമ്പോൾ മാത്രമാണ് ദീർഘ ദൂര സവാരികൾ നടത്തുന്നത്.

ദീർഘ ദൂര സവാരിക്ക്‌ 900 രൂപയും ഹ്രസ്വ ദൂര സവാരിക്ക് 500 രൂപയും ആണ് നിരക്ക്. കുട്ടവഞ്ചി കയറുവാൻ സഞ്ചരികൾ എത്തി തുടങ്ങിയതോടെ മികച്ച വരുമാനമാണ് വനം വികാസ് ഏജൻസിക്ക്‌ ലഭിക്കുന്നത്. കൂടുതലും രാവിലെയും ഉച്ച കഴിഞ്ഞുള്ള സമയങ്ങളിലും ആണ് സഞ്ചരികളുടെ തിരക്ക് അധികവും. സ്വദേശികളും വിദേശികളും അടക്കം ഇവിടെ എത്തുന്നുണ്ട്. കോന്നി ആനത്താവളം സന്ദർശിച്ചതിന് ശേഷം എത്തുന്ന സഞ്ചരികൾ മണ്ണീറ വെള്ള ചാട്ടവും സന്ദർശിച്ചാണ് മടങ്ങുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...