മുന്നണികള്‍ക്ക് ചങ്കിടിപ്പായി വ്യാപാരികളുടെ രാഷ്ട്രീയ പാര്‍ട്ടി വരുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കേരളത്തിലെ മൂന്ന് മുന്നണികള്‍ക്കും ചങ്കിടിപ്പായി വ്യാപാരികളുടെ രാഷ്ട്രീയ പാര്‍ട്ടി വരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌  .ടി നസറുദ്ദീന്‍റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. ഇത്ര കാലം തങ്ങള്‍ അധികാരത്തിന് പുറത്ത് നില്‍ക്കുകയായിരുന്നുവെന്നും വ്യാപാരികളുടെ പിന്‍തുണ നേടി അധികാരത്തില്‍ വന്നവര്‍ അവര്‍ക്കു വേണ്ടിയൊന്നും ചെയ്യാതെ മാറി നില്‍ക്കുകയാണെന്നും നസറുദ്ദീന്‍ പറഞ്ഞു.

വ്യാപാരികളുടെ പാര്‍ട്ടിയില്‍ മറ്റു തൊഴിലാളി വര്‍ഗ വിഭാഗങ്ങള്‍, പീടികതൊഴിലാളികള്‍, ഗോഡൗണ്‍ ഉടമകള്‍ ചരക്കു ലോറി ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവരെയും ഉള്‍പ്പെടുത്തും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യാ​ണ് പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കാ​നു​ള്ള നീ​ക്കം അന്തിമഘട്ടത്തിലാണ് പാര്‍ട്ടി ഭരണഘടന തയ്യാറായി വരികയാണ്.

ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ന​സ​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു.കേ​ന്ദ്ര -​ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ക​ര്‍​ഷ​ക, വ്യാ​പാ​ര ദ്രോ​ഹ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണു പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി മ​ത്സ​രി​ക്കു​മെ​ന്നും എ​ല്ലാ മു​ന്ന​ണി​ക​ളോ​ടും സ​മ​ദൂ​രം പാ​ലി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി രൂ​പ​വ​ത്കര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യു​ള്ള പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റ് അ​ടു​ത്തയാഴ്ച ചേ​രു​ന്നു​ണ്ട്.സെ​ക്ര​ട്ടേറി​യ​റ്റി​ല്‍ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മു​ണ്ടാ​വു​മെ​ന്ന് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സേ​തു​മാ​ധ​വ​ന്‍ പ​റ​ഞ്ഞു. ഒ​രു ല​ക്ഷം പേ​രെ പാ​ര്‍​ട്ടി​യി​ല്‍ അ​ണി​നി​ര​ത്താ​നാ​വു​മെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...