കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സന്‍ കോയ) സംസ്ഥാന നേതാക്കൾക്ക് പത്തനംതിട്ടയില്‍ സ്വീകരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സന്‍ കോയ വിഭാഗം) പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. പത്തനംതിട്ട വൈ എം സി എ ഹാളിൽ കൂടിയ യോഗം ആറന്മുള എംഎൽഎ വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ്  ജോബി വി ചുങ്കത്ത് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പ്രസാദ് ജോൺ മാമ്പ്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഡിഎഫ് സെബാസ്റ്റ്യൻ, സെക്രട്ടറി ആലിക്കുട്ടി ഹാജി, ട്രഷറർ കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കമലാലയം സുകു , എം നസീർ , സുനിൽകുമാർ, സംസ്ഥാന സെക്രട്ടറിമാരായ എസ് എസ് മനോജ് , പി എം എം ഹബീബ് , നിജാം ബഷി, പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരുവനിക്കൽ , ജില്ലാ വൈസ് പ്രസിഡണ്ട് ഷാജി മാത്യു, ജില്ലാ ട്രഷറർ കെ എസ് അനിൽകുമാർ, ബാബു പറയത്തുകാട്ടിൽ, ജി മണലൂർ, കെ ടി തോമസ്, ആലിഫ് ഖാൻ മേധാവി, ലാലു മറ്റപ്പള്ളി, ജോസ് വി എ , ടോമി കുറ്റിയാങ്കൽ , ടി എസ് ഹെൻട്രി , പി എ ദേവസ്യ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...