ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്‍ഡ് ; കണക്കില്‍പ്പെടാത്ത 34,000 രൂപ പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂർ:  ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്‍ഡ്. കണക്കില്‍പ്പെടാത്ത 34,000 രൂപ പിടികൂടി. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കമ്മീഷണറുടെ കൈയ്യില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത 34,000 രൂപ വിജിലന്‍സ് പിടികൂടിയത്. വെയിംഗ് ബ്രിഡ്ജ് പരിശോധനയുടെ ഭാഗമായിട്ടാണ് പണം സ്വീകരിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കമ്മീഷണര്‍ ചാന്ദ്‌നിയോടും ഓഫീസ് ജീവനക്കാരന്‍ രാധാകൃഷ്ണനോടും ഹാജരാകാന്‍ വിജിലന്‍സ് നിര്‍ദ്ദേശം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...