അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ടിപ്പർ ഡ്രൈവർ രാജേഷിന് ചികിത്സ സഹായം കൈമാറി

For full experience, Download our mobile application:
Get it on Google Play

കോന്നി : അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ടിപ്പർ ഡ്രൈവർ അങ്ങാടിക്കൽ വടക്ക് രാജേഷ്(30)ന് വകയാർ കൊല്ലൻപടി സി.പി.ഐ, എ ഐ റ്റി യു സി പ്രവർത്തകരുടെ നേതൃത്വത്തിൽ ചികിത്സ സഹായ ഫണ്ട് കൈമാറി. രാജേഷ് തിരുവന്തപുരത്ത് ചികിത്സയിൽ കഴിയുകയാണ്. ടിപ്പർ അസോസിയേഷൻ കൊടുമൺ ഏരിയ കമ്മറ്റി എക്സിക്യൂട്ടീവ് അംഗം റ്റി അനിൽകുമാർ എ ഐ റ്റി യു സി കൺവീനർ സന്തോഷിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. സന്തോഷ് കൊല്ലൻപടി, അൻസാരി കെ, അജി, നിസാർ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...