പാ​​​സ്പോ​​​ര്‍​​​ട്ടി​​​ല്‍ കൃ​​​ത്രി​​​മം കാ​​​ണി​​​ച്ച്‌ കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കാ​​​ന്‍ ശ്ര​​​മി​​​ച്ച ഏ​​​ഴു സ്ത്രീ​​​കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

നെ​​​ടു​​​മ്പാശേ​​​രി : പാ​​​സ്പോ​​​ര്‍​​​ട്ടി​​​ല്‍ കൃ​​​ത്രി​​​മം കാ​​​ണി​​​ച്ച്‌ കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കാ​​​ന്‍ ശ്ര​​​മി​​​ച്ച ഏ​​​ഴു സ്ത്രീ​​​കള്‍ പിടിയില്‍. ത​​​മി​​​ഴ്നാ​​​ട്ടു​​​കാ​​​രി​​​ക​​​ളാ​​​യ സ്ത്രീകളെയാണ് എ​​​മി​​​ഗ്രേ​​​ഷ​​​ന്‍ വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടിയത്. ഇ​​​വ​​​ര്‍ ദു​​​ബാ​​​യ് വ​​​ഴി കു​​​വൈ​​​റ്റി​​​ലേ​​​ക്കു പോ​​​കാ​​​നാ​​​ണ് വിമാനത്താവളത്തില്‍ എ​​​ത്തി​​​യ​​​ത്. ദു​​​ര്‍​​​ഗ മാ​​​ധ​​​വ​​​ന്‍, ഫാ​​​ത്തി​​​മ സൈ​​​ദ്, കാ​​​മാ​​​ക്ഷി വെ​​​ങ്കി​​​ടേ​​​ശ്വ​​​ര​​​ന്‍, ജ​​​യ​​​കൃ​​​ഷ്ണ പാ​​​ര്‍​​​വ​​​തി, കാ​​​ളി​​​യ​​​മ്മാ​​​ള്‍ ഹ​​​രി​​​കൃ​​​ഷ്ണ, കാ​​​ളി അ​​​മ്മാ​​​ള്‍ ഗോ​​​വി​​​ന്ദ​​​രാ​​​ജ്, ഹം​​​സി സ​​​മ്പ​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. പാ​​​സ്പോ​​​ര്‍​​​ട്ടി​​​ന്റെ ഏ​​​താ​​​നും പേ​​​ജു​​​ക​​​ള്‍ കീ​​​റി​​​മാ​​​റ്റി കൃ​​​ത്രി​​​മ​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ പേ​​​ജു​​​ക​​​ള്‍ വ​​​ച്ചി​​​രു​​​ന്നു. ഇ​​​വ​​​രെ നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി. ഇ​​​ന്ന് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...