മനുഷ്യക്കടത്തു കേസിലെ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മനുഷ്യക്കടത്തു കേസിലെ പ്രതി അറസ്റ്റിലായി. പത്തനംതിട്ട സ്വദേശി അജുമോനെ (35) യാണ് എറണാകുളം സൗത്ത് പോലിസ് അറസ്റ്റ് ചെയ്തത്. കുവൈറ്റില്‍ ബേബി കെയറിംഗ് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങി കുവൈറ്റില്‍ എത്തിച്ച്‌ ജോലി നല്‍കാതെ വഞ്ചിക്കുകയായിരുന്നു പ്രതി ചെയ്തിരുന്നത്. തോപ്പുംപടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് എറണാകുളം ഷേണായിസിന് ജംങ്ഷനു സമീപം ഫ്ലാറ്റില്‍ താമസിച്ചിരുന്ന പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ ഒളിവില്‍ ഇരുന്നുകൊണ്ട് മുന്‍കൂര്‍ ജാമ്യം തേടി ഹരജി നല്‍കിയെങ്കിലും ഇത് തള്ളിയതിനെ തുടര്‍ന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാവുകയായിരുന്നു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...