പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലിം വ്യക്തിനിയമ ബോർ‌ഡ‌് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലിം വ്യക്തിനിയമ ബോർ‌ഡ‌് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി. സ്ത്രീകളെ ഇസ്ലാം നിയമം പള്ളികളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ശബരിമല ഉൾപ്പെടെയുള്ള കേസുകളിൽ ഫെബ്രുവരി മൂന്നുമുതൽ സുപ്രിംകോടതി വാദം കേൾക്കാനിരിക്കെയാണ് മുസ്ലിം വ്യക്തി നിയമബോർഡ് നിലപാട് അറിയിച്ച് സത്യവാങ്മൂലം നൽകിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടി ഐ മധുസൂദനന്‍റെ പങ്ക് വിശദമായി അന്വേഷിക്കണം ; ആഭ്യന്തര മന്ത്രിക്ക് കത്തുമായി പയ്യന്നൂരിൽ...

0
കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി പുരുഷോത്തമന്‍റെ ഷെഡ് കത്തിച്ച...

വയനാട്ടിൽ മഴ ശക്തം ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി...

0
മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ...

ജോർദാനിലെ യുഎസ് സൈനികതാവളത്തിന് നേരേ ഇറാന്റെ മിസൈൽ ആക്രമണം

0
അമ്മാൻ: ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ഇറാന്റെ ആക്രമണമെന്ന് റിപ്പോർട്ട്. ജോർദാനിലെ...

അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി ; ആദ്യ വിസിൽ കമാൻഡോയായി നിവിൻ പോളി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്....