സ്കൂളില്‍ പോകാന്‍ മടിച്ച ഒന്‍പത് വയസ്സുകാരന്റെ കാലില്‍ കറിക്കത്തി ചൂടാക്കി പൊള്ളിച്ച മാതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സ്കൂളില്‍ പോകാന്‍ മടിച്ച ഒന്‍പത് വയസ്സുകാരന്റെ കാലില്‍ പൊള്ളലേല്‍പിച്ച അമ്മ അറസ്റ്റില്‍. നാലാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിയെ കറിക്കത്തി ചൂടാക്കി കാല്‍പ്പാദത്തിലും തുടയിലും പൊള്ളലേല്‍പ്പിക്കുകയായിരുന്നു. തേവലക്കര അരിനല്ലൂര്‍ കുളങ്ങര സ്വദേശിയായ 28വയസ്സുകാരിയെയാണ് തെക്കുംഭാ​ഗം പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയശേഷമാണ് പോലീസ് അമ്മയെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...