മകളെകൊന്ന് 28കാരി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: പിഎസ്‌സി പരീക്ഷയില്‍ നല്ലരീതിയില്‍ പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ മകളെകൊന്ന് 28കാരി ജീവനൊടുക്കി. തിരുപ്പൂര്‍ ജില്ലയില്‍ അലംഗിയാം കുമരജര്‍ പട്ടണത്തില്‍ താമസിക്കുന്ന പൂങ്കൊടിയാണ് ആത്മഹത്യ ചെയ്തത്. പൂങ്കൊടിയുടെ ഭര്‍ത്താവ് കാളിദാസ് ആറുവര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം പൂങ്കൊടിയും അ‌ഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിനിയുമായ വര്‍ഷയും മാതാവായ സരസ്വതിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്.

ധര്‍മ്മപുരത്ത് ഒരു സ്വകാര്യ വസ്ത്രനിര്‍മാണശാലയിലാണ് പൂങ്കൊടി ജോലി ചെയ്തിരുന്നത്. നാല് മാസം മുന്‍പ് പൂങ്കൊടി ജോലി ഉപേക്ഷിച്ച്‌ തമിഴ്‌നാട് പിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്നു. ജൂലായ് 24നായിരുന്നു പരീക്ഷ. എന്നാല്‍ ചോദ്യങ്ങള്‍ കടുപ്പമായിരുന്നെന്നും നല്ലരീതിയില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും പൂങ്കൊടി അയല്‍ക്കാരോടും പരാതിപ്പെട്ടിരുന്നു. ജോലി ഉപേക്ഷിച്ചതിനാല്‍ മുന്നോട്ടുള്ള ജീവിതം എങ്ങനെ നയിക്കുമെന്നുള്ള ആശങ്കയും യുവതിക്കുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....