ചെങ്ങന്നൂരില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ചെറിയനാട് ചെറുമിക്കാട് കോളനിയില്‍ കുരിച്ചിക്കട്ടയില്‍ നന്ദു ഭവനത്തില്‍ രഘുവി​​ന്റെ  ഭാര്യ മിനി (47) ആണ് ഷോക്കേറ്റ് മരണമടഞ്ഞത്. തിങ്കളാഴ്ച രാവിലെ 11 നു വീടിന് സമീപമുള്ള തെങ്ങില്‍ നിന്നും തോട്ടി ഉപയോഗിച്ച്‌ ഓലമടല്‍ അടര്‍ത്തുന്നതിനിടയില്‍ തൊട്ടിയും ഓലയും കൂടി തൊട്ടടുത്തുകൂടി കടന്നുപോകുന്ന 11 കെ.വി ലൈനിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന മകന്‍ നന്ദു ഉണക്ക മടല്‍ ഉപയോഗിച്ച്‌ വൈദ്യുതിബന്ധം വിഛേദിച്ച ശേഷം ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മക്കള്‍ .നന്ദു, അനന്തു മരുമകള്‍: സെല്‍വി

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

0
കൊച്ചി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ആറ് കിലോ...

കേരളത്തിൽ ഓഗസ്റ്റ് എട്ട് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ...

0
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40...

മലപ്പുറത്ത് വ്യാജ കുടിവെള്ള നിർമാണ കേന്ദ്രം പൂട്ടിച്ചു

0
മലപ്പുറം: പ്രമുഖ കുടിവെള്ള ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ...

ശബരിമല മിൽമ നെയ്യ് അഴിമതി ; എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി

0
കൊച്ചി: ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ...