മ​ക​ന്​ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത​​റി​ഞ്ഞ് അ​മ്മ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പ​റ​വൂ​ര്‍ : മ​ക​ന്​ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത​​റി​ഞ്ഞ് അ​മ്മ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. പെ​രു​വാ​രം മ​ഹാ​ദേ​വ​ന​ഗ​ര്‍ ക​ല്ല​റ​യ്ക്ക​ല്‍ പ​റ​മ്പ്  മാ​ധ​വ​ന്റെ  ഭാ​ര്യ തു​ള​സി​യാ​ണ് (66) മ​രി​ച്ച​ത്. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​ര​നാ​യ മൂ​ത്ത​ക​ന്‍ ബാ​ബു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ യാ​ത്ര ചെയ്യുന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ വീ​ട്ടി​ല്‍ വി​വ​ര​മ​റി​യി​ച്ചു. അ​പ്പോ​ഴാ​ണ് തു​ള​സി കു​ഴ​ഞ്ഞു​വീ​ണ​ത്. ബാ​ബു​വി​ന്റെ  പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ല. ഗോ​പി​യാ​ണ് തു​ള​സി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ന്‍. മ​രു​മ​ക്ക​ള്‍: സ​ന്ധ്യ, ര​ജ​നി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...