ഹ​രി​യാ​ന​യി​ല്‍ മൂ​ന്ന് വ​നി​താ ക​ര്‍​ഷ​ക​ര്‍ ട്ര​ക്ക് ഇ​ടി​ച്ച്‌ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ഹ​രി​യാ​ന​യി​ല്‍ മൂ​ന്ന് വ​നി​താ ക​ര്‍​ഷ​ക​ര്‍ ട്ര​ക്ക് ഇ​ടി​ച്ച്‌ മ​രി​ച്ചു. ബ​ഹ​ദൂ​ര്‍​ഘ​ട്ടി​ലാ​ണ് സം​ഭ​വം. തി​ക്രി​യി​ല്‍ ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ​വ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.30 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ട്ടോ​റി​ക്ഷ കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ള്‍​ക്കു നേ​രെ ട്ര​ക്ക് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബി​ലെ മ​ന്‍​സ ജി​ല്ല​യി​ല്‍​നി​ന്നു​ള്ള സ്ത്രീ​ക​ളാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അ​പ​ക​ട​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ട്ര​ക്ക് ഡ്രൈ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ കാ​ര്‍​ഷി​ക ന​യ​ത്തി​നെ​തി​രേ ഡ​ല്‍​ഹു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ തി​ക്രി​യി​ല്‍ ക​ഴി​ഞ്ഞ 11 മാ​സ​മാ​യി ക​ര്‍​ഷ​ക സ​മ​രം തു​ട​രു​ക​യാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...