ഐഓഎസില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്ക് മാറുന്നവര്‍ക്ക് വാട്‌സാപ്പിന്റെ ഈ പുതിയ ഫീച്ചര്‍ ഉപകാരപ്പെടും

For full experience, Download our mobile application:
Get it on Google Play

രണ്ട് മുൻനിര സ്മാർട്ഫോൺ ഓഎസുകളാണ് ആൻഡ്രോയിഡും ഐഓഎസും. രണ്ടിനും ജനപ്രീതി ഏറെയാണ്. ആൻഡ്രോയിഡ് ഉപയോഗിച്ചവർ ചിലപ്പോൾ ഐഓഎസിലേക്കും ഐഫോൺ ഉപയോഗിച്ചവർ ചിലപ്പോൾ ആൻഡ്രോയിഡിലേക്കും മാറാൻ ആഗ്രഹിക്കാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ ഈ രണ്ട് ഓഎസുകളും തമ്മിൽ ചേരാറില്ല. വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി പരസ്പരം കൈമാറ്റം ചെയ്യുന്ന കാര്യത്തിലും അങ്ങനെയാണ്. ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് മാറുന്നവർക്ക് അവരുടെ വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി പുതിയ ഫോണിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ടായിരുന്നില്ല.

എന്നാൽ ആൻഡ്രോയിഡ് 12 ഓഎസിൽ പ്രവർത്തിക്കുന്ന ഫോണുകളിലേക്ക് ഐഫോണിലെ വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി കൊണ്ടുപോവാൻ സാധിക്കുമെന്ന് പ്രഖ്യപിച്ചിരിക്കുകയാണ് ഗൂഗിൾ. അതായത് ഗൂഗിളിന്റെ പിക്സൽ ഉപഭോക്താക്കൾക്ക് ഈ സൗകര്യം ഇപ്പോൾ പ്രയോജനപ്പെടുത്താനവും. ഈ സൗകര്യം നേരത്തെ ചില സാംസങ് ഫോൺ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...