ഭര്‍ത്താവ് അമിതമായി സ്നേഹിക്കുന്നു , വഴക്കുണ്ടാക്കുന്നില്ല : വിവാഹമോചനം തേടി ഭാര്യ

For full experience, Download our mobile application:
Get it on Google Play

സംഭാല്‍: ഭര്‍ത്താവിന് സ്‌നേഹം കൂടിപ്പോയതില്‍ പരിഭവിച്ച്‌ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം. തെറ്റ് ചെയ്താല്‍ പോലും ഭര്‍ത്താവ് തന്നോട് വഴക്കിടുന്നില്ലെന്നാണ് യുവതിയുടെ പരാതി. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 18 മാസമായതേയുള്ളു.

‘ അദ്ദേഹം എന്നോട് ദേഷ്യത്തില്‍ സംസാരിക്കുന്നില്ല, എനിക്കായി ഭക്ഷണം പാകം ചെയ്യുകയും വീട്ടു ജോലികളില്‍ സഹായിക്കുകയും ചെയ്യുന്നു. എനിക്ക് അദ്ദേഹത്തോട് വഴക്കിടണം. എല്ലാകാര്യങ്ങളിലും എന്നോട് യോജിക്കുന്ന ഭര്‍ത്താവുമായുള്ള ദാമ്പത്യം എനിക്കു വേണ്ട” -യുവതി പറഞ്ഞു.

താന്‍ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും അവള്‍ എപ്പോഴും സന്തോഷവതിയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും യുവാവ് പറഞ്ഞു. അവളുടെ ആഗ്രഹം പോലെ വേഗം കേസ് അവസാനിപ്പിക്കണമെന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. അതേസമയം യുവതിയുടെ ഹര്‍ജി കോടതി തള്ളി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...